
മനുഷ്യന്‍ ആരാണ് ? എവിടെ നിന്നു വന്നു ? എങ്ങിനെ ജീവിക്കണം ?
മനുഷ്യന്‍ ആരാണ് ? എവിടെ നിന്നു വന്നു ? എങ്ങിനെ ജീവിക്കണം ? മരണാനന്തരം എന്ത് ? ഈ ലോകം എങ്ങനെ ഉണ്ടായി ? എപ്പോള്‍ ഉണ്ടായി ? എനങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. ഈ ലോകത്തില്‍ ഉള്ള ജീവ ജാലങ്ങളെ രണ്ടായി തരം തിരിക്കാം. ഒന്ന് മനുഷ്യര്‍, രണ്ട് മനുഷ്യരല്ലാത്ത മറ്റു ജീവ ജാലങ്ങള്‍. ശരീരവും ശരീരാവശ്യങ്ങളായ തിന്നുക, കുടിക്കുക, ഭോഗിക്കുക, ഉല്ലസിക്കുക തുടങ്ങിയ കര്യങ്ങള്‍ മനുഷ്യരെ പോലെ മറ്റു ജീവ ജാലങ്ങളും…