
നിർമ്മിത ബുദ്ധി (artificial intelligence, AI)
കൃത്രിമ ബുദ്ധി (artificial intelligence, AI) എന്ന യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. ബൗദ്ധിക സഹായികളെ കുറിച്ചുള്ള പഠന മേഖലയാണ് എഐ ഗവേഷണം എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്, അത് പരിതസ്ഥിതിയെ മനസ്സിലാക്കുകയും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഏതൊരു സംവിധാനത്തെയും സൂചിപ്പിക്കുന്നു. ജനിച്ചത് മുതല്‍ ഇന്ന് നമ്മള്‍ എത്തി നില്‍ക്കുന്നത് വരെയുള്ള കാലത്തിനുള്ളില്‍ നമ്മള്‍ പലതും കണ്ടു, പഠിച്ചു, ഒരോ സാഹചര്യങ്ങളില്‍ ആ പഠിച്ച…